About Krishnapuram




കൃഷ്ണപുരം എന്ന് പറയുന്ന ഒരു കൊച്ചു ഗ്രാമം ഉണ്ട്   തിരുവന്തപുരം ജില്ലയില്‍ 
അവിടെ  കൃഷ്ണന്‍റെ  ഒരു  ചെറിയ അമ്പലം ഉണ്ട് അത് കൊണ്ടാണ്  ആ പ്രദേശത്തെ  കൃഷ്ണപുരം എന്ന് വിളിക്കുന്നത്‌  
കൃഷ്ണപുരതിനടെ   പുതിയ തലമുറ കൃഷ്ണ ബ്രോതെര്സ്‌  എന്ന പേരില്‍ അറിയ പെടുന്നു 
നാട്ടിലെ എന്ത് കരിയത്തിനും   കൃഷ്ണ ബ്രെതെര്സ്  മുന്‍പന്തിയില്‍ ആണ്